കട്ടപ്പന∙ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് 2 പേർക്ക് പരുക്കേറ്റു. വെള്ളിലാംകണ്ടം സ്വദേശികളായ ഓട്ടോറിക്ഷാ ഡ്രൈവർ ജിത്തുമോൻ(21), യാത്രക്കാരി ആതിര സന്തോഷ്(27) എന്നിവർക്കാണ് പരുക്കേറ്റത്. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ വെള്ളിലാംകണ്ടം പാറമടയ്ക്കു സമീപം ഇന്നലെ ഉച്ചയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന∙ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് 2 പേർക്ക് പരുക്കേറ്റു. വെള്ളിലാംകണ്ടം സ്വദേശികളായ ഓട്ടോറിക്ഷാ ഡ്രൈവർ ജിത്തുമോൻ(21), യാത്രക്കാരി ആതിര സന്തോഷ്(27) എന്നിവർക്കാണ് പരുക്കേറ്റത്. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ വെള്ളിലാംകണ്ടം പാറമടയ്ക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെയായിരുന്നു അപകടം.

കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ശേഷം മടങ്ങുമ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. പരുക്കേറ്റവർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കട്ടപ്പനയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ ഓട്ടോറിക്ഷ റോഡിൽ എത്തിച്ചു.