രാജകുമാരി ∙ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനം സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി. കുരുവിളാസിറ്റി വിളയക്കാട്ട് ബേസിൽ ജോണിന്റെ ജീപ്പാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ തീയിട്ടു നശിപ്പിച്ചത്. തുടർന്ന് വീട്ടുമുറ്റത്തും പരിസരത്തും മുളകുപൊടി വിതറി. ഇന്ധന ടാങ്കിലേക്ക് തീ പടരുന്നതിന് മുൻപേ തീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജകുമാരി ∙ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനം സാമൂഹികവിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി. കുരുവിളാസിറ്റി വിളയക്കാട്ട് ബേസിൽ ജോണിന്റെ ജീപ്പാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ തീയിട്ടു നശിപ്പിച്ചത്. തുടർന്ന് വീട്ടുമുറ്റത്തും പരിസരത്തും മുളകുപൊടി വിതറി. ഇന്ധന ടാങ്കിലേക്ക് തീ പടരുന്നതിന് മുൻപേ തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. വാഹനത്തിന്റെ ചില്ല് പൊട്ടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ പുറത്തുവന്നത്.

വൈദ്യുത കണക്‌ഷന്റെ കേബിൾ കത്തി നശിച്ചതിനാൽ സമീപത്തെ കിണറ്റിൽ നിന്നു വെള്ളം കോരി ഒഴിച്ചാണ് തീ അണച്ചത്. വാഹനത്തിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചു. പെട്രോൾ ഒഴിച്ച ശേഷം വാഹനത്തിലേക്ക് പന്തം കത്തിച്ച് എറിഞ്ഞതാണെന്നു കരുതുന്നു. വാഹനത്തിൽ നിന്നു പന്തം ശാന്തൻപാറ പൊലീസ് കണ്ടെത്തിട്ടുണ്ട്. വിരലടയാള വിദഗ്ധർ സ്ഥലത്ത്  തെളിവെടുപ്പ് നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു .