തൊടുപുഴ ∙ ഡ്രൈവർ മദ്യപിച്ച് ഓടിച്ച ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റു. ആംബുലൻസ് ഡ്രൈവർ കാഞ്ഞിരമറ്റം സ്വദേശി കണ്ണിപ്പള്ളിൽ യേശുദാസിന്റെ (53) പേരിൽ പൊലീസ് കേസ് എടുത്തു. ഓട്ടോ ഡ്രൈവർ ഇടവെട്ടി മലയിൽ അഷ്റഫിനെ ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഡ്രൈവർ മദ്യപിച്ച്  ഓടിച്ച ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക്  പരുക്കേറ്റു. ആംബുലൻസ് ഡ്രൈവർ കാഞ്ഞിരമറ്റം സ്വദേശി കണ്ണിപ്പള്ളിൽ യേശുദാസിന്റെ (53) പേരിൽ പൊലീസ് കേസ് എടുത്തു. ഓട്ടോ ഡ്രൈവർ ഇടവെട്ടി മലയിൽ അഷ്റഫിനെ ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് ഇടവെട്ടി വലിയജാരം ഭാഗത്താണ് സംഭവം. കലയന്താനി ഭാഗത്ത് രോഗിയെ ഇറക്കി തിരികെ വന്ന ആംബുലൻസാണ് ഓട്ടോയിൽ ഇടിച്ചത്. ആംബുലൻസ് ഡ്രൈവർ  മദ്യപിച്ചിരുന്നെന്ന് സംശയിച്ച് നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിൽ അറിയിച്ചു. വൈദ്യ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി തെളിഞ്ഞതായി പൊലീസ് പറഞ്ഞു.