കമ്പംമെട്ട്∙ കരുണാപുരം ചുമ്മാരുവളവിൽ ചരക്ക് വാഹനം നിയന്ത്രണം വിട്ടു ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്. കമ്പത്തു നിന്നു നെടുങ്കണ്ടത്തേക്ക് ചരക്കുമായി എത്തിയ വാഹനം ചുമ്മാരുവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്പംമെട്ട്∙ കരുണാപുരം ചുമ്മാരുവളവിൽ ചരക്ക് വാഹനം നിയന്ത്രണം വിട്ടു ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നലെ  വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്. കമ്പത്തു നിന്നു നെടുങ്കണ്ടത്തേക്ക് ചരക്കുമായി എത്തിയ വാഹനം ചുമ്മാരുവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിന്റെ ഒരു ഭാഗം തകർന്നു.

ആളപായം ഇല്ല. മണ്ണുമാന്തിയന്ത്രം എത്തിച്ച് കെട്ടിവലിച്ചാണ് വാഹനം റോഡിൽ എത്തിച്ചത്. ഒരു വർഷത്തിനിടെ 10 വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെട്ടത്. നിലവിൽ ക്രാഷ് ബാരിയർ അടക്കം തകർന്ന അവസ്ഥയിലാണ്. എത്രയും വേഗം അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.