വണ്ണപ്പുറം ∙ റോഡിലെ ഇറക്കത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 കുട്ടികളടക്കം 4 പേർക്കു പരുക്കേറ്റു. മുണ്ടൻമുടി വിളയിൽ ശ്രീനിവാസൻ (70), ഭാര്യ ജാനി (65), കൊച്ചുമക്കളായ രഘുനന്ദൻ, പ്രിയനന്ദ എന്നിവർക്കാണ് പരുക്ക്. ശ്രീനിവാസൻ ഒഴികെ മറ്റുള്ളവർക്ക് സാരമായ പരുക്കില്ലെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ണപ്പുറം ∙ റോഡിലെ ഇറക്കത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 കുട്ടികളടക്കം 4 പേർക്കു പരുക്കേറ്റു. മുണ്ടൻമുടി വിളയിൽ ശ്രീനിവാസൻ (70), ഭാര്യ ജാനി (65), കൊച്ചുമക്കളായ രഘുനന്ദൻ, പ്രിയനന്ദ എന്നിവർക്കാണ് പരുക്ക്. ശ്രീനിവാസൻ ഒഴികെ മറ്റുള്ളവർക്ക് സാരമായ പരുക്കില്ലെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. മുണ്ടൻമുടിയിൽ നിന്നു വണ്ണപ്പുറത്തിനു പോയ ഓട്ടോയാണ് അപകടത്തിൽ പെട്ടത്. ആലപ്പുഴ– മധുര സംസ്ഥാന പാതയുടെ ഭാഗമായ റോഡിൽ കുത്തിറക്കവും വളവും കയറ്റവുമാണ് മൂലം അപകടങ്ങൾ പതിവാണെന്നു നാട്ടുകാർ പറയുന്നു. കാളിയാർ എസ്ഐ കെ.ജെ. ജോബിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.