മൂന്നാർ∙ ഭാഗികമായി തകർന്ന് ഗതാഗതം തടസ്സപ്പെട്ട വട്ടവട ഊർക്കാട് പാലം പുനർനിർമിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചതായി സ്ഥലം സന്ദർശിച്ച ശേഷം എ.രാജ എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് അധികൃതർ ഉടൻതന്നെ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുമെന്നും നിലവിൽ ഇതുവഴി മുടങ്ങിക്കിടക്കുന്ന വാഹനഗതാഗതം താത്കാലികമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ∙ ഭാഗികമായി തകർന്ന് ഗതാഗതം തടസ്സപ്പെട്ട വട്ടവട ഊർക്കാട് പാലം പുനർനിർമിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചതായി സ്ഥലം സന്ദർശിച്ച ശേഷം എ.രാജ എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് അധികൃതർ ഉടൻതന്നെ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരി ക്കുമെന്നും നിലവിൽ ഇതുവഴി മുടങ്ങിക്കിടക്കുന്ന വാഹനഗതാഗതം താത്കാലികമായി പുനഃസ്ഥാപിക്കാൻ ബദൽ മാർഗങ്ങൾ തേടുമെന്നും എ.രാജ പറഞ്ഞു.

കനത്ത മഴയിൽ വശങ്ങൾ ഇടിഞ്ഞാണ് പാലം അപകടത്തിലായത്. ചെറു വാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ കടന്നുപോകാൻ കഴിയുന്നത്. ഈ റൂട്ടിൽ ബസുകളുടെ ഓട്ടവും നിലച്ചു. കാലവർഷത്തിൽ ഒറ്റപ്പെട്ട വട്ടവടയിലെ ആദിവാസി ഊരുകളും എംഎൽഎ സന്ദർശിച്ചു.