കട്ടപ്പന ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഒരുവർഷമായി ആമയാറിൽ താമസിക്കുന്ന മധുര സ്വദേശി പാണ്ടി(20) ആണ് പിടിയിലായത്. തോട്ടം തൊഴിലാളിയായ ഇയാൾ പതിനാലുകാരിയായ വിദ്യാർഥിനിയെ രണ്ടു തവണ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. സ്‌കൂളിലേക്കു പോയ പെൺകുട്ടിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഒരുവർഷമായി ആമയാറിൽ താമസിക്കുന്ന മധുര സ്വദേശി പാണ്ടി(20) ആണ് പിടിയിലായത്. തോട്ടം തൊഴിലാളിയായ ഇയാൾ പതിനാലുകാരിയായ വിദ്യാർഥിനിയെ രണ്ടു തവണ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. സ്‌കൂളിലേക്കു പോയ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.  സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പെൺകുട്ടി പറഞ്ഞത്. വണ്ടൻമേട് എസ്എച്ച്ഒ വി.എസ്.നവാസിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.