കട്ടപ്പന∙ പുളിയൻമല ക്രൈസ്റ്റ് കോളജിലെ ബിസിഎ വിദ്യാർഥികളുടെ നേതൃത്വത്തിൽ നിർമിച്ച ആൻഡ്രോ റോബോയുടെ പ്രദർശനം നടന്നു. കൃത്രിമ ബുദ്ധിയില്ലാതെ സംസാരിക്കുന്ന വേർഷൻ വൺ റോബോട്ടിനെയാണു 6 വിദ്യാർഥികൾ ചേർന്നു നിർമിച്ചത്. 12 ദിവസം കൊണ്ടായിരുന്നു നിർമാണം. റോഷൻ സാജൻ, വൈശാഖ് പ്രദീപ്, സൂരജ് കൃഷ്ണൻ, സാൽവിൻ സോർജി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന∙ പുളിയൻമല ക്രൈസ്റ്റ് കോളജിലെ ബിസിഎ വിദ്യാർഥികളുടെ നേതൃത്വത്തിൽ നിർമിച്ച ആൻഡ്രോ റോബോയുടെ പ്രദർശനം നടന്നു. കൃത്രിമ ബുദ്ധിയില്ലാതെ സംസാരിക്കുന്ന വേർഷൻ വൺ റോബോട്ടിനെയാണു 6 വിദ്യാർഥികൾ ചേർന്നു നിർമിച്ചത്. 12 ദിവസം കൊണ്ടായിരുന്നു നിർമാണം. റോഷൻ സാജൻ, വൈശാഖ് പ്രദീപ്, സൂരജ് കൃഷ്ണൻ, സാൽവിൻ സോർജി, ആരോൺ ജോജി, പ്രണവ് ഉണ്ണിക്കൃഷ്ണൻ എന്നീ വിദ്യാർഥികളാണു റോബോട്ടിന്റെ നിർമാണത്തിനു പിന്നിൽ.

നിർമാണവും പ്രത്യേകതകളും ഉൾക്കൊള്ളുന്ന പ്രസന്റേഷനോടെ ആയിരുന്നു പ്രദർശനം. കോളജ് അഡ്മിനിസ്‌ട്രേറ്റർ ഫാ.അനൂപ് തുരുത്തിമറ്റം ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ റവ.ഡോ.അലക്‌സ് ലൂയിസ്, ബിസിഎ വിഭാഗം മേധാവി ഡോണമോൾ തോമസ്, എപ്‌സി മാത്യു, ജോഷ്വാ ഷൈജു, ജോസ് കെ.സെബിൻ, എഡ്‌വിൻ തോമസ്, ദേവനന്ദ രാജൻ എന്നിവർ പ്രദർശന പരിപാടിക്ക് നേതൃത്വം നൽകി.