അഭിമുഖം 13ന് കട്ടപ്പന∙ ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിലെ ഡ്രോയിങ് ടീച്ചർ(ഹൈസ്‌കൂൾ) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി ഒക്‌ടോബർ 13ന് പിഎസ് സിയുടെ എറണാകുളം ജില്ലാ ഓഫിസിൽ അഭിമുഖം നടക്കും. ഇതു സംബന്ധിച്ച് പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവ ഉദ്യോഗാർഥികൾക്ക് നൽകി. മറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിമുഖം 13ന്

കട്ടപ്പന∙ ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിലെ ഡ്രോയിങ് ടീച്ചർ(ഹൈസ്‌കൂൾ) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി ഒക്‌ടോബർ 13ന് പിഎസ് സിയുടെ എറണാകുളം ജില്ലാ ഓഫിസിൽ അഭിമുഖം നടക്കും. ഇതു സംബന്ധിച്ച് പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവ ഉദ്യോഗാർഥികൾക്ക് നൽകി.

ADVERTISEMENT

മറ്റു വ്യക്തിഗത അറിയിപ്പുകൾ ഉണ്ടാകില്ല. പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്‌തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡേറ്റ, മറ്റ് യഥാർഥ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നിശ്ചിത ദിവസം എറണാകുളം ജില്ലാ ഓഫിസിൽ ഹാജരാകണമെന്ന് പിഎസ്‌സി ജില്ലാ ഓഫിസർ അറിയിച്ചു.

കാപ്പി വിത്ത്

ADVERTISEMENT

കട്ടപ്പന∙ അറബിക്ക, റോബസ്റ്റ ഇനത്തിൽപെട്ട വിവിധ ഇനം കാപ്പി വിത്തുകളുടെ ബുക്കിങ്ങിനായി കർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത അപേക്ഷ ഫോമുകൾ നവംബർ 11ന് മുൻപായി കോഫി ബോർഡിന്റെ ഓഫിസിൽ സമർപ്പിക്കണം.

കിലോയ്ക്ക് 400 രൂപ നിരക്കിൽ അപേക്ഷയോടൊപ്പം പണം മുൻകൂറായി ഓൺലൈനായി അടയ്ക്കണം. ജില്ലയിലെ വാഴവര, അടിമാലി, വണ്ടിപ്പെരിയാർ സോണുകളിലെ കാപ്പി കർഷകർക്ക് കോഫി ബോർഡിന്റെ വാഴവര ഓഫിസുമായി ബന്ധപ്പെടാം. 04868 278025.

ADVERTISEMENT

അധ്യാപക ഒഴിവ്

മൂന്നാർ∙ പഴയ മൂന്നാർ ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ തമിഴ് അധ്യാപക ഒഴിവ്. അഭിമുഖം ഇന്നു 11ന്.

സീറ്റൊഴിവ്

രാജാക്കാട്∙ രാജാക്കാട് ഗവ.ഐടിഐയിൽ വെൽഡർ, പ്ലമർ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി 30ന് മുൻപ് ഓഫിസിൽ നേരിട്ട് ഹാജരാകണം. 04868241813, 9895707399.