കുളമാവ്∙ കാർ കൊക്കയിലേക്കു മറിഞ്ഞു, യാത്രക്കാരൻ പരുക്കുകളോടെ രക്ഷപ്പെട്ടു. കുളമാവ് സ്വദേശി കെ.ആർ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറാണ് ഇന്നലെ നിയന്ത്രണം വിട്ട് അയ്യകാടിനു സമീപം കൊക്കയിലേക്ക് മറിഞ്ഞത്. സമീപത്തെ കാപ്പിമരത്തിൽ തട്ടിനിന്നതിനാൽ അപകടം ഗുരുതരമായില്ല. ഇന്നലെ 5.30 ഓടെയാണ് അപകടം. 20 അടിയോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളമാവ്∙ കാർ കൊക്കയിലേക്കു മറിഞ്ഞു, യാത്രക്കാരൻ പരുക്കുകളോടെ രക്ഷപ്പെട്ടു. കുളമാവ് സ്വദേശി കെ.ആർ.ജയകുമാർ സഞ്ചരിച്ചിരുന്ന കാറാണ് ഇന്നലെ നിയന്ത്രണം വിട്ട് അയ്യകാടിനു സമീപം കൊക്കയിലേക്ക് മറിഞ്ഞത്. സമീപത്തെ കാപ്പിമരത്തിൽ തട്ടിനിന്നതിനാൽ അപകടം ഗുരുതരമായില്ല.

ഇന്നലെ 5.30 ഓടെയാണ് അപകടം. 20 അടിയോളം താഴ്ചയിലേയ്ക്കാ ണ് കാർ മറിഞ്ഞത്. ഇവിടെയുണ്ടായിരുന്ന ചെറിയ ഒരു കാപ്പിമരത്തിൽ തട്ടി കാർ അദ്ഭുതകരമായി നിൽക്കുകയായിരുന്നു. ജയകുമാറിനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.