കുമളി ∙ കൊട്ടാരക്കര - ഡിണ്ടിഗൽ ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കുക, തമിഴ്‌നാട്ടിലേക്കു പ്രവേശിച്ചാൽ ഇനി മുതൽ ടോൾ നൽകണം. കുമളി മുതൽ ഡിണ്ടിഗൽ വരെയുള്ള ഭാഗത്തെ റോഡിന്റെ പണികൾ പൂർണമായും പൂർത്തിയായില്ലെങ്കിലും കുമളി മുതൽ വീരപാണ്ടി വരെയുള്ള ഭാഗത്തെ ജോലികൾ പൂർത്തീകരിച്ചതോടെയാണ് ഈ റോഡിലെ ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമളി ∙ കൊട്ടാരക്കര - ഡിണ്ടിഗൽ ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കുക, തമിഴ്‌നാട്ടിലേക്കു പ്രവേശിച്ചാൽ ഇനി മുതൽ ടോൾ നൽകണം. കുമളി മുതൽ ഡിണ്ടിഗൽ വരെയുള്ള ഭാഗത്തെ റോഡിന്റെ പണികൾ പൂർണമായും പൂർത്തിയായില്ലെങ്കിലും കുമളി മുതൽ വീരപാണ്ടി വരെയുള്ള ഭാഗത്തെ ജോലികൾ പൂർത്തീകരിച്ചതോടെയാണ് ഈ റോഡിലെ ആദ്യ ടോൾ ബൂത്ത് ഇന്നലെ തുടങ്ങിയത്. 

ആരെ ബാധിക്കും ? 

ADVERTISEMENT

 കുമളി വഴി തേനി, കൊടൈക്കനാൽ, മധുര, ചെന്നൈ, ബെംഗളൂരു, പളനി, കോയമ്പത്തൂർ, വേളാങ്കണ്ണി തുടങ്ങി ഏതു ഭാഗത്തേക്ക് പോകുന്നവരും ഈ ടോൾ പ്ലാസ കടന്നു വേണം പോകാൻ.  തേനി ജില്ലയിലെ വീരപാണ്ടിക്ക് സമീപം ഉപ്പാർപെട്ടിയിലാണ്  പ്രവർത്തിക്കുന്നത്. തേനി മെഡിക്കൽ കോളജിലേക്ക് പോകുന്നവരും  ടോൾ നൽകണം. തേനിയിൽ ബൈപാസിൽ ഒരു പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. അതുകൂടി പൂർത്തീകരിച്ചാൽ ചെമ്പട്ടിയിൽ ഒരു ടോൾ ബൂത്ത് കൂടി പ്രവർത്തനം ആരംഭിക്കും. 

നിരക്കുകൾ

ADVERTISEMENT

കാർ ഉൾപ്പെടെ ചെറുവാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 50 രൂപയും 24 മണിക്കൂറിനുള്ളിൽ തിരികെ പോരുമെങ്കിൽ ഇരു ഭാഗത്തേക്കുമായി 80 രൂപയുമാണ് നൽകേണ്ടത്. ചെറിയ ചരക്കു വാഹനങ്ങൾക്ക് നിരക്കുകൾ യഥാക്രമം 85,125 എന്നിങ്ങനെയാണ്. ബസ്, ലോറി തുടങ്ങിയവയുടെ നിരക്ക് 175, 265 എന്നിങ്ങനെയാണ്. തേനി ജില്ലയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കാർ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ ചെറുവാഹനങ്ങൾക്ക് പ്രതിമാസം 350 രൂപയാണ് നിരക്ക്.

∙ കൊട്ടാരക്കര - ഡിണ്ടിഗൽ ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കുക, തമിഴ്‌നാട്ടിലേക്കു പ്രവേശിച്ചാൽ ഇനി മുതൽ ടോൾ നൽകണം. കുമളി മുതൽ ഡിണ്ടിഗൽ വരെയുള്ള ഭാഗത്തെ റോഡിന്റെ പണികൾ പൂർണമായും പൂർത്തിയായില്ലെങ്കിലും കുമളി മുതൽ വീരപാണ്ടി വരെയുള്ള ഭാഗത്തെ ജോലികൾ പൂർത്തീകരിച്ചതോടെയാണ് ഈ റോഡിലെ ആദ്യ ടോൾ ബൂത്ത് ഇന്നലെ തുടങ്ങിയത്.