മൂന്നാർ ∙18 വർഷം മുൻപ് കാൻസർ ബാധിച്ചു മരിച്ച അമ്മയുടെ ഓർമദിനമായ ഗാന്ധിജയന്തി ദിനത്തിൽ തനിക്ക് ഓണത്തിനു ലഭിച്ച ബോണസും ഓണം അഡ്വാൻസും രണ്ടു ഗുരുതര രോഗബാധിതർക്കു നൽകി മൂന്നാർ സ്റ്റേഷനിലെ പാർട്ട് ടൈം സ്വീപ്പർ ഷേർളി ഷാജി. ഗാന്ധിജയന്തി ദിനത്തിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണു മൂന്നാർ കോളനിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙18 വർഷം മുൻപ് കാൻസർ ബാധിച്ചു മരിച്ച അമ്മയുടെ ഓർമദിനമായ ഗാന്ധിജയന്തി ദിനത്തിൽ തനിക്ക് ഓണത്തിനു ലഭിച്ച ബോണസും ഓണം അഡ്വാൻസും രണ്ടു ഗുരുതര രോഗബാധിതർക്കു നൽകി മൂന്നാർ സ്റ്റേഷനിലെ പാർട്ട് ടൈം സ്വീപ്പർ ഷേർളി ഷാജി. ഗാന്ധിജയന്തി ദിനത്തിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണു മൂന്നാർ കോളനിയിലെ അന്നലക്ഷ്മിക്കും കാഞ്ചിയാർ സ്വദേശിനി ലതയ്ക്കും നൽകിയത്.

എസ്എച്ച്ഒ മനേഷ് കെ.പൗലോസ്, എസ്ഐമാരായ ഷാഹുൽ ഹമീദ്, കെ.ഡി.മണിയൻ എന്നിവരുടെ സാന്നിധ്യത്തിലാണു പണം കൈമാറിയ ത്. ഷേർളിയുടെ മാതൃകയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ഇരുവർക്കും സഹായങ്ങൾ കൈമാറി. രാമക്കൽമേട് സ്വദേശിനിയായ ഷേർളി 14 വർഷമായി മൂന്നാർ സ്റ്റേഷനിൽ ജോലി ചെയ്യുന്നു. ഭർത്താവ് ഷാജി. മകൻ അശ്വിൻ.