ബൈസൺവാലി∙ ബൈസൺവാലി അംബുക്കട ഭാഗത്ത് ബെംഗളൂരുവിൽനിന്നെത്തിയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് 6 പേർക്ക് പരുക്കേറ്റു. മൂന്നാർ സന്ദർശിച്ച ശേഷം ഗ്യാപ് റോഡ് കാക്കാകട വഴി ബൈസൺവാലി ഭാഗത്തേക്ക് വരുകയായിരുന്ന വാഹനമാണ് ഇന്നലെ രാവിലെ അപകടത്തിൽപെട്ടത്. കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബൈസൺവാലി∙ ബൈസൺവാലി അംബുക്കട ഭാഗത്ത് ബെംഗളൂരുവിൽനിന്നെത്തിയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് 6 പേർക്ക് പരുക്കേറ്റു. മൂന്നാർ സന്ദർശിച്ച ശേഷം ഗ്യാപ് റോഡ് കാക്കാകട വഴി ബൈസൺവാലി ഭാഗത്തേക്ക് വരുകയായിരുന്ന വാഹനമാണ് ഇന്നലെ രാവിലെ അപകടത്തിൽപെട്ടത്.

കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മൺ തിട്ടയിലിടിച്ച് തല കീഴായി മറിയുകയാ യിരുന്നു. വാഹനത്തിലുണ്ടായിരുന്ന 6 പേർക്ക് നിസ്സര പരുക്കേറ്റു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.