തൊടുപുഴ ∙ വെയ്റ്റ് ലിഫ്റ്റിങ് സംസ്ഥാന ചാംപ്യൻഷിപ്പിനു തുടക്കമായി. ന്യൂമാൻ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ചാംപ്യൻഷിപ് പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ സനീഷ് ജോർജ്, കേരള സ്റ്റേറ്റ് വെയ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ വെയ്റ്റ് ലിഫ്റ്റിങ് സംസ്ഥാന ചാംപ്യൻഷിപ്പിനു തുടക്കമായി. ന്യൂമാൻ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ചാംപ്യൻഷിപ് പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.

നഗരസഭാധ്യക്ഷൻ സനീഷ് ജോർജ്, കേരള സ്റ്റേറ്റ് വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡന്റ്  കെ.ശ്രീനാഥ്, സെക്രട്ടറി ജി.ബാലകൃഷ്ണൻ, ട്രഷറർ പി.ആർ.രതീഷ് കുമാർ, ന്യൂമാൻ കോളജ് ബർസാർ ഫാ. ബെൻസൺ ആന്റണി, കായിക വിഭാഗം മേധാവി പ്രഫ. എബിൻ വിൽ‌സൺ, മുനിസിപ്പൽ കൗൺസിലർമാരായ ശ്രീലക്ഷ്മി സുദീപ്, ബിന്ദു പത്മകുമാർ എന്നിവർ പ്രസംഗിച്ചു. സീനിയർ, ജൂനിയർ പുരുഷ – വനിതാ വിഭാഗങ്ങളുടെയും കുട്ടികളുടെ വിഭാഗത്തിന്റെയും മത്സരങ്ങൾ നടക്കും. 14 ജില്ലകളിൽ നിന്നും വിവിധ ക്ലബ്ബുകളിൽ നിന്നുമുള്ള വെയ്റ്റ് ലിഫ്റ്റേഴ്‌സ് സംസ്ഥാന ചാംപ്യൻഷിപ്പിൽ കൊമ്പുകോർക്കും.