കുമളി ∙ ഇരുമ്പ് ഏണി വൈദ്യുതലൈനിൽ തട്ടി ഷോക്കേറ്റു രണ്ടു പേർ മരിച്ചു. വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കുമളിക്കു സമീപം മുരുക്കടിയിലാണ് അപകടമുണ്ടായത്. അട്ടപ്പള്ളം ആനക്കുഴി പുതുവലിൽ പുന്നക്കുഴി ശിവദാസ് (59), പുത്തൻപുരയിൽ സുഭാഷ് (49) എന്നിവരാണു മരിച്ചത്. ടാങ്ക് വൃത്തിയാക്കാൻ ഉപയോഗിച്ച ഏണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമളി ∙ ഇരുമ്പ് ഏണി വൈദ്യുതലൈനിൽ തട്ടി ഷോക്കേറ്റു രണ്ടു പേർ മരിച്ചു. വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കുമളിക്കു സമീപം മുരുക്കടിയിലാണ് അപകടമുണ്ടായത്. അട്ടപ്പള്ളം ആനക്കുഴി പുതുവലിൽ പുന്നക്കുഴി ശിവദാസ് (59), പുത്തൻപുരയിൽ സുഭാഷ് (49) എന്നിവരാണു മരിച്ചത്. ടാങ്ക് വൃത്തിയാക്കാൻ ഉപയോഗിച്ച ഏണി മാറ്റിവയ്ക്കുന്നതിനിടെ ലൈനിൽ തട്ടുകയായിരുന്നു. തെറിച്ചുവീണ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു നടക്കും. ശിവദാസിന്റെ ഭാര്യ ജാൻസി. മക്കൾ: അനിൽ, പരേതനായ അജീഷ്. ഷൈനിയാണ് സുഭാഷിന്റെ ഭാര്യ. മകൾ: സുകന്യ.