തൊടുപുഴ∙ വെങ്ങല്ലൂർ സിഗ്നൽ ജംക്‌ഷന് സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 8 പേർക്കു പരുക്കേറ്റു. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. തൊടുപുഴ ഭാഗത്തു നിന്ന് വന്ന കാർ മൂവാറ്റുപുഴ ഭാഗത്തുനിന്നു വരികയായിരുന്ന രണ്ടു കാറുകളിൽ ഇടിക്കുകയായിരുന്നു. കോലാനി കുന്നത്ത് ആൽബിൻ, വിളങ്ങലിൽ ജെയ്സൺ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ വെങ്ങല്ലൂർ സിഗ്നൽ ജംക്‌ഷന് സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 8 പേർക്കു പരുക്കേറ്റു. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. തൊടുപുഴ ഭാഗത്തു നിന്ന് വന്ന  കാർ മൂവാറ്റുപുഴ ഭാഗത്തുനിന്നു വരികയായിരുന്ന രണ്ടു കാറുകളിൽ ഇടിക്കുകയായിരുന്നു. 

കോലാനി കുന്നത്ത് ആൽബിൻ, വിളങ്ങലിൽ ജെയ്സൺ, കണ്ടത്തിൽ ജിസ്, തൊടുപുഴ വെള്ളമറ്റത്തിൽ അജിത്, ചുങ്കം കുന്നംകുഴയ്‍ക്കൽ തോംസൺ എന്നിവർക്കും തൊടുപുഴ കണ്ടോത്ത് ജോസഫ് ജോസ് (70) ഭാര്യ സലീന (64), മകൻ ജോസഫ് (41) എന്നിവർക്കുമാണു പരുക്കേറ്റത്. 

ADVERTISEMENT

പരുക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  തെറ്റായ ദിശയിലായിരുന്ന കാർ ആദ്യം കുടുംബം സഞ്ചരിച്ച കാറിലും പിന്നീട് മറ്റൊരു കാറിലും ഇടിച്ചു. ഇരുകാറുകളുടെയും മുൻഭാഗം തകർന്നു. മൂന്നാമത്തെ കാറിലെ യാത്രക്കാർക്കു പരുക്കുകളില്ല. തൊടുപുഴ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.