തൊടുപുഴ ∙ കഞ്ചാവും മാരകായുധവുമായി നാലംഗ സംഘത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാലക്കാട് തിരുവിഴാംകുന്ന് മാടാംപാറ എം.ഷാജഹാൻ (33), കോട്ടോപ്പാടം വളപ്പിൽ സുൽഫിക്കർ വി.അലി (27), കോട്ടോപ്പാടം വളപ്പിൽ വി.മുഹമ്മദ് ഷൗക്കത്തലി (28), കുമരംപുത്തൂർ അക്കിപ്പാടം ബംഗ്ലാവ്പടി ചുങ്കത്ത് സി.മുഹമ്മദ് ഹാരിസ് (38)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ കഞ്ചാവും മാരകായുധവുമായി നാലംഗ സംഘത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാലക്കാട് തിരുവിഴാംകുന്ന് മാടാംപാറ എം.ഷാജഹാൻ (33), കോട്ടോപ്പാടം വളപ്പിൽ സുൽഫിക്കർ വി.അലി (27), കോട്ടോപ്പാടം വളപ്പിൽ വി.മുഹമ്മദ് ഷൗക്കത്തലി (28), കുമരംപുത്തൂർ അക്കിപ്പാടം ബംഗ്ലാവ്പടി ചുങ്കത്ത് സി.മുഹമ്മദ് ഹാരിസ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എക്സൈസ്‍ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവുമായി ഇവർ പിടിയിലായത്. ക്വട്ടേഷൻ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ഇവർ എത്തിയതെന്ന സംശയത്തിൽ പൊലീസും അന്വേഷണം ആരംഭിച്ചു. വാഹനത്തിനുള്ളിൽനിന്ന് 110 ഗ്രാം കഞ്ചാവും കഠാരയും കണ്ടെടുത്തു.