ജില്ല അദാലത്ത് ഇന്ന് : ഇടുക്കി ∙ സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൻ ചിന്താ ജെറോമിന്റെ അധ്യക്ഷതയിൽ ഇന്ന് 11 മുതൽ ചെറുതോണി ഗവ. ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് നടത്തും.18 വയസ്സിനും 40 വയസ്സിനും മധ്യേയുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജില്ല അദാലത്ത് ഇന്ന് : ഇടുക്കി ∙ സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൻ ചിന്താ ജെറോമിന്റെ അധ്യക്ഷതയിൽ ഇന്ന് 11 മുതൽ  ചെറുതോണി ഗവ. ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് നടത്തും.18 വയസ്സിനും 40 വയസ്സിനും മധ്യേയുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മിഷൻ മുൻപാകെ സമർപ്പിക്കാം.

കാൻസർ ക്യാംപ് 

ADVERTISEMENT

വണ്ടൻമേട് ∙ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫിസിന്റെ സഹകരണത്തോടെ ഇന്ന് രാവിലെ 10 മുതൽ 1 വരെ പുറ്റടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കാൻസർ നിർണയ ക്യാംപ് നടക്കും.