ബജറ്റ് പ്രഭാഷണം നാളെ : തൊടുപുഴ ∙ ഉപാസന സാംസ്‌കാരിക കേന്ദ്രത്തിൽ നാളെ വൈകിട്ട് 5ന് ‘ബജറ്റ് 2023-24: ഒരു വിലയിരുത്തൽ’ എന്ന വിഷയത്തിൽ സാമ്പത്തിക വിദഗ്ധൻ ടി.സി.മാത്യു പ്രഭാഷണം നടത്തുമെന്ന് ഉപാസന ഡയറക്ടർ ഫാ. കുര്യൻ പുത്തൻപുരയ്ക്കൽ സിഎംഐ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂൾ വാർഷികം ഇന്ന്

ADVERTISEMENT

തൊപ്പിപ്പാള ∙ എസ്എൻ ഇംഗ്ലിഷ് മീഡിയം സ്‌കൂളിന്റെ വാർഷികാഘോഷം ഇന്ന് ഉച്ചയ്ക്ക് 2.30ന് എസ്എൻ ഓഡിറ്റോറിത്തിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എസ്എൻഡിപി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അധ്യക്ഷത വഹിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടക്കും.