കുമളി ∙ സംസ്ഥാനപാതയോരത്ത് അപകടക്കെണിയൊരുക്കി വൻ ഗർത്തം. കുമളി- മൂന്നാർ സംസ്ഥാന പാതയോരത്ത് ചക്കുപള്ളം ആറാം മൈലിനു സമീപത്തെ വളവിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറിൽ കനത്ത മഴയിൽ റോഡിനോട് ചേർന്നുള്ള മൺതിട്ട ഒലിച്ചു പോയതാണ് ഗർത്തം രൂപപ്പെടാൻ കാരണം. വലിയ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ റോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമളി ∙ സംസ്ഥാനപാതയോരത്ത്  അപകടക്കെണിയൊരുക്കി വൻ ഗർത്തം. കുമളി- മൂന്നാർ സംസ്ഥാന പാതയോരത്ത് ചക്കുപള്ളം ആറാം മൈലിനു സമീപത്തെ വളവിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറിൽ  കനത്ത മഴയിൽ റോഡിനോട് ചേർന്നുള്ള മൺതിട്ട ഒലിച്ചു പോയതാണ് ഗർത്തം രൂപപ്പെടാൻ കാരണം. വലിയ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ റോഡ് ഇടിഞ്ഞു താഴുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

കനത്ത മഴയിൽ ഈ ഭാഗത്ത് റോഡിലൂടെ നിരന്ന് മഴവെള്ളം ഒഴുകുന്നത് പതിവാണ്. ശക്തിയായി വെള്ളം കുത്തിയൊലിച്ചു വന്നതോടെ പാതയോരത്ത് ടാറിങ്ങിനോട് ചേർന്നുള്ള മൺത്തിട്ട പൂർണമായും ഒലിച്ചുപോയി . വളവുള്ള ഭാഗമായതിനാൽ വാഹനങ്ങൾക്ക് ഈ കുഴി വലിയ അപകട ഭീഷണിയാണ്. എത്രയും വേഗം ഈ ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  മണ്ണ് ഇടിഞ്ഞു പോയതോടെ ഈ ഭാഗത്ത് നാട്ടുകാർ റിബൺ കെട്ടി നിർത്തിയിരുന്നു. എന്നാൽ രാത്രികാലങ്ങളിൽ ഇതുവഴി വരുന്ന വാഹനങ്ങൾക്ക് ഇത് എളുപ്പത്തിൽ കാണാൻ സാധിക്കില്ല.

ADVERTISEMENT