രാജകുമാരി∙ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.എസ്.അരുൺ പൂപ്പാറയിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ കാട്ടാനയാക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വനം വകുപ്പ് വാച്ചർ ശക്തിവേലിന്റെ അമ്മയും സഹോദരങ്ങളും പങ്കെടുത്തു. ശക്തിവേലിന്റെ അമ്മ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജകുമാരി∙ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.എസ്.അരുൺ പൂപ്പാറയിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ കാട്ടാനയാക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വനം വകുപ്പ് വാച്ചർ ശക്തിവേലിന്റെ അമ്മയും സഹോദരങ്ങളും പങ്കെടുത്തു.

ശക്തിവേലിന്റെ അമ്മ അയ്യമ്മ, സഹോദരിമാരായ റാണി, പഴനിയമ്മ, ബന്ധുക്കളായ ജയകുമാർ, നാഗരാജൻ, ഗോപി എന്നിവരും നാലാം ദിവസത്തെ നിരാഹാര സമരത്തിൽ പങ്കെടുത്തു. നിരാഹാര സമരത്തിന്റെ അഞ്ചാം ദിനത്തിൽ ഡീൻ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, എ.കെ.മണി, ജി.മുനിയാണ്ടി, സേനാപതി വേണു, എം.ഡി.അർജുനൻ, വിജയകുമാർ, എസ്.വനരാജ് എന്നിവർ പങ്കെടുത്തു.