മറയൂർ ∙ മറയൂർ ചന്ദനം ഈ–ലേലത്തിന്റെ ആദ്യ ദിവസത്തിൽ 26 കോടി രൂപയുടെ വിൽപന. ഇന്നലെ നടന്ന ലേലത്തിൽ 78 ടൺ ചന്ദനം വിൽപനയ്ക്ക് വച്ചതിൽ 25 ടൺ വിറ്റഴിച്ചു. ഇന്നലെ രാവിലെയും വൈകിട്ടും ആയി രണ്ട് ഘട്ടങ്ങളിലാണ് ചന്ദന ലേലം നടന്നത്. രാവിലെ മുതൽ ഉച്ചവരെ 8 ടൺ ചന്ദനവും വൈകിട്ട് 17 ടൺ ചന്ദനവും ആണ് വിൽപന നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ ∙ മറയൂർ ചന്ദനം ഈ–ലേലത്തിന്റെ ആദ്യ ദിവസത്തിൽ  26 കോടി രൂപയുടെ വിൽപന. ഇന്നലെ നടന്ന ലേലത്തിൽ 78 ടൺ ചന്ദനം വിൽപനയ്ക്ക് വച്ചതിൽ  25 ടൺ വിറ്റഴിച്ചു. ഇന്നലെ രാവിലെയും വൈകിട്ടും ആയി രണ്ട് ഘട്ടങ്ങളിലാണ് ചന്ദന ലേലം നടന്നത്. രാവിലെ മുതൽ ഉച്ചവരെ 8 ടൺ ചന്ദനവും വൈകിട്ട് 17 ടൺ ചന്ദനവും ആണ് വിൽപന നടന്നത്. ഇന്നും ചന്ദന ഈ–ലേലം തുടരും.