പള്ളിക്കുന്ന് ∙ പാചക വാതകം ചോർന്ന് ഹോട്ടലിലുണ്ടായ അഗ്നിബാധയിൽ ഉപകരണങ്ങളടക്കം കത്തിനശിച്ചു. പാറപ്പറമ്പിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള ജോജി ഹോട്ടലിലാണു തീപിടിത്തമുണ്ടായത്. രാവിലെ 6.30ന് അടുക്കളയിൽ ജോയി സിലിണ്ടർ തുറക്കുന്നതിനിടെ പാചക വാതകം ചോർന്ന് തീ ആളിപ്പടരുകയായിരുന്നു. ജോയിയും കുടുംബാംഗങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പള്ളിക്കുന്ന് ∙ പാചക വാതകം ചോർന്ന് ഹോട്ടലിലുണ്ടായ അഗ്നിബാധയിൽ ഉപകരണങ്ങളടക്കം കത്തിനശിച്ചു. പാറപ്പറമ്പിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള ജോജി ഹോട്ടലിലാണു തീപിടിത്തമുണ്ടായത്. രാവിലെ 6.30ന് അടുക്കളയിൽ ജോയി സിലിണ്ടർ തുറക്കുന്നതിനിടെ പാചക വാതകം ചോർന്ന് തീ ആളിപ്പടരുകയായിരുന്നു. ജോയിയും കുടുംബാംഗങ്ങളും പുറത്തേക്ക് ഓടിയതിനാൽ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. തീ കത്തിപ്പടരുന്നതു കണ്ട് ആദ്യം നാട്ടുകാർ രക്ഷാപ്രവർത്തനത്തിനിറങ്ങി. പിന്നീട് അഗ്നിരക്ഷാ സേന എത്തി തീ പൂർണമായും അണച്ചു.

ഹോട്ടൽ ഉപകരണങ്ങൾക്ക് പുറമേ റഫ്രിജറേറ്റൻ, ഫ്രീസർ , വാഷിങ് മെഷീൻ, മിക്സി, ടിവി എന്നിവയെല്ലാം കത്തി നശിച്ചു. അഗ്നിബാധയിൽ ടൈലുകൾ പൊട്ടിച്ചിതറി. ട്യൂബ് ലൈറ്റുകൾ അടക്കം ഉരുകിപ്പോയി. ഹോട്ടലിന്റെ മുൻഭാഗത്തെ ഗ്ലാസുകളും തകർന്നു. ഭക്ഷണം ഉണ്ടാക്കാനായി വാങ്ങിസൂക്ഷിച്ച പലചരക്ക് സാധനങ്ങളും കത്തിനശിച്ചു. ഏകദേശം 5 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണു പ്രാഥമിക കണക്കുകൾ.