വാട്ടർ ചാർജ് സ്വീകരിക്കില്ല: കട്ടപ്പന∙ ജല അതോറിറ്റി പിഎച്ച് സബ് ഡിവിഷൻ പൈനാവ് ഓഫിസ് പരിധിയിലുള്ള ശുദ്ധജല പദ്ധതികളിലെ ഉപയോക്താക്കൾക്കായി നെടുങ്കണ്ടം, അയ്യപ്പൻകോവിൽ പഞ്ചായത്ത് കാര്യാലയത്തിൽ പ്രതിമാസം നടത്തുന്ന വാട്ടർ ചാർജ് സ്വീകരിക്കൽ ഏപ്രിൽ മുതൽ ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാട്ടർ ചാർജ് സ്വീകരിക്കില്ല: കട്ടപ്പന∙ ജല അതോറിറ്റി പിഎച്ച് സബ് ഡിവിഷൻ പൈനാവ് ഓഫിസ് പരിധിയിലുള്ള ശുദ്ധജല പദ്ധതികളിലെ ഉപയോക്താക്കൾക്കായി നെടുങ്കണ്ടം, അയ്യപ്പൻകോവിൽ പഞ്ചായത്ത് കാര്യാലയത്തിൽ പ്രതിമാസം നടത്തുന്ന വാട്ടർ ചാർജ് സ്വീകരിക്കൽ ഏപ്രിൽ മുതൽ ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഉപയോക്താക്കൾ തങ്ങളുടെ വാട്ടർ ചാർജ് ജല അതോറിറ്റിയുടെ ക്യുക് പേ, മൊബൈൽ യുപിഐ ആപ്ലിക്കേഷനുകളിലൂടെ പിഴ കൂടാതെ യഥാസമയം അടയ്ക്കണം. ഫോൺ: 04862 232388.