മറയൂർ ∙മറയൂർ മേഖലയിലും പുലിയുടെ സാന്നിധ്യമെന്ന് നാട്ടുകാരുടെ പരാതി. 3 മാസമായി മറയൂർ–മൂന്നാർ റോഡിൽ പുലിയെ കാണുന്നണ്ടെന്നാണ് പ്രചാരണം. കഴിഞ്ഞദിവസം രാത്രി മറയൂർ മൂന്നാർ റോഡിലൂടെ പുലി വനത്തിനുള്ളിൽ കടക്കാൻ ശ്രമിച്ചെങ്കിലും പത്തടി ഉയരത്തിലുള്ള വേലി ഉള്ളതിനാൽ വീണ്ടും റോഡിലൂടെ ഓടിയെന്നാണ് പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിന്റെ ചിത്രവും പ്രദേശത്ത് പ്രചരിക്കുന്നുണ്ട്. ചന്ദനക്കാടിനുള്ളിൽ പുലിയെ കണ്ടതായി പ്രചാരണം ഉണ്ടായതോടെ ഇവിടെ രാത്രി ജോലി ചെയ്യുന്ന താൽക്കാലിക വാച്ചർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ ഭീതിയിലാണ്.