നികുതി അടയ്ക്കാം: തൊടുപുഴ ∙ നഗരസഭയിലേക്ക് അടയ്ക്കാനുള്ള കെട്ടിട നികുതി, തൊഴിൽ നികുതി എന്നിവ അടയ്ക്കുന്നതിനുള്ള സമയപരിധി 31 ന് അവസാനിക്കും. കെട്ടിട നികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കുന്നവർക്ക് 31 വരെ പിഴപ്പലിശ ഈടാക്കുന്നതല്ല. നികുതി കുടിശിക വരുത്തിയവർക്കെതിരെ സർക്കാർ ഉത്തരവ് പ്രകാരം ഏപ്രിൽ 1 മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നികുതി അടയ്ക്കാം ; തൊടുപുഴ ∙ നഗരസഭയിലേക്ക് അടയ്ക്കാനുള്ള കെട്ടിട നികുതി, തൊഴിൽ നികുതി എന്നിവ അടയ്ക്കുന്നതിനുള്ള സമയപരിധി 31 ന് അവസാനിക്കും. കെട്ടിട നികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കുന്നവർക്ക് 31 വരെ പിഴപ്പലിശ ഈടാക്കുന്നതല്ല.

നികുതി കുടിശിക വരുത്തിയവർക്കെതിരെ സർക്കാർ ഉത്തരവ് പ്രകാരം ഏപ്രിൽ 1 മുതൽ ജപ്തി, റവന്യു റിക്കവറി തുടങ്ങിയ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.