വാഴത്തോപ്പ്∙ സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ റോഡിനു നടുവിൽ അപകടകരമായി ചാഞ്ഞു നിൽക്കുന്ന പോസ്റ്റ് ഭീതി സൃഷ്ടിക്കുന്നു. കത്തീഡ്രൽ പള്ളി റോഡിൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള 3 ഫെയ്സ് കോൺക്രീറ്റ് പോസ്റ്റാണ് ഭീഷണി ഉയർത്തുന്നത്. മൂന്നു വർഷം മുൻപ് വീതി കൂട്ടി ടാർ ചെയ്തതോടെ പോസ്റ്റ്‌ റോഡിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഴത്തോപ്പ്∙ സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ റോഡിനു നടുവിൽ അപകടകരമായി ചാഞ്ഞു നിൽക്കുന്ന പോസ്റ്റ് ഭീതി സൃഷ്ടിക്കുന്നു. കത്തീഡ്രൽ പള്ളി റോഡിൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള 3 ഫെയ്സ് കോൺക്രീറ്റ് പോസ്റ്റാണ് ഭീഷണി ഉയർത്തുന്നത്. മൂന്നു വർഷം മുൻപ് വീതി കൂട്ടി ടാർ ചെയ്തതോടെ പോസ്റ്റ്‌ റോഡിനു നടുവിൽ ആവുകയായിരുന്നു.

ഹയർ സെക്കൻഡറി സ്കൂളിനു പുറമേ ഹൈസ്കൂൾ, യുപി, എൽപി സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രണ്ടായിരത്തിലേറെ വിദ്യാർഥികൾ കടന്നു പോകുന്ന പാതയാണിത്. പഞ്ചായത്ത് ഓഫിസ്, കൃഷി ഓഫിസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലേക്ക് എത്തുന്നവർ ആശ്രയിക്കുന്നതും ഈ റോഡ് തന്നെ.

ADVERTISEMENT

റോഡിനു നടുവിൽ പോസ്റ്റ് നിൽക്കുന്നതിനാൽ സ്കൂൾ സമയത്ത് കനത്ത ഗതാഗതക്കുരുക്കാണ് ഉണ്ടാവുന്നത്. കാൽനടയായി പോകുന്ന കുട്ടികൾ വാഹനങ്ങൾ കടന്നുവരുമ്പോൾ വശങ്ങളിലേക്ക് മാറാനാകാതെ വിഷമിക്കുകയാണ്. ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റും ഇതിനു അരികിലുണ്ട്. പഞ്ചായത്ത് അധികാരികളും കെഎസ്ഇബി അധികൃതരും നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.