അടിമാലി ∙ കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം വനമേഖലയിൽ വീണ്ടും മരം കടപുഴകി വീണ് ഗതാഗത തടസ്സം. ഇന്നലെ പുലർച്ചെ 7 മണിയോടെ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപമാണ് വൻ മരം കടപുഴകി വീണത്. ഇതോടെ ഒരു മണിക്കൂർ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. 60 ഇഞ്ച് വണ്ണമുള്ള മരമാണു കടപുഴകി വീണത്. നാട്ടുകാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി ∙ കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം വനമേഖലയിൽ വീണ്ടും മരം കടപുഴകി വീണ് ഗതാഗത തടസ്സം. ഇന്നലെ പുലർച്ചെ 7 മണിയോടെ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപമാണ് വൻ മരം കടപുഴകി വീണത്. ഇതോടെ ഒരു മണിക്കൂർ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. 60 ഇഞ്ച് വണ്ണമുള്ള മരമാണു കടപുഴകി വീണത്.

നാട്ടുകാർ എത്തിയാണ് റോഡിലെ തടസ്സം നീക്കം ചെയ്തു ഗതാഗതം പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചത്. കഴിഞ്ഞ 2 ആഴ്ചയായി നേര്യമംഗലം വനമേഖലയിലെ വിവിധ മേഖലകളിൽ മരങ്ങൾ കടപുഴകി വീണുണ്ടാകുന്ന തടസ്സങ്ങൾ പതിവാകുകയാണ്. പാതയോരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ്.