കുമളി ∙ കമ്പത്തെ ഷണ്മുഖ നദി അണക്കെട്ട് പരിസരംവിട്ടു തേനിക്കു സമീപത്തേക്ക് അരിക്കൊമ്പൻ നീങ്ങി. ഷണ്മുഖ നദി അണക്കെട്ട് പരിസരത്തുനിന്ന് 7 കിലോമീറ്ററോളം അകലെ പൂശാനംപെട്ടി പെരുമാൾ കോവിലിനു സമീപം വനത്തിനുള്ളിൽ തന്നെയാണു കൊമ്പൻ നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടെനിന്നു 2 കിലോമീറ്റർ അകലെ മാത്രമാണു ജനവാസ മേഖല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess