ജോലി ഒഴിവ് : ഉപ്പുതോട്∙ ഗവ. യുപി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം അധ്യാപികയുടെ ഒഴിവിലേക്ക് പിടിഎ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്ന് 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന∙ മാലിന്യ മുക്ത കേരളത്തിന്റെ ഭാഗമായി കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രവും പഞ്ചായത്ത് പരിധിയിലെ പ്രധാന ടൗൺ പ്രദേശങ്ങളും ശുചിയായി സൂക്ഷിക്കാനും ശുചീകരിക്കാനുമായി ദിവസ വേതനാടിസ്ഥാനത്തിൽ ഒരാളെ 189 ദിവസത്തേക്ക് നിയമിക്കും. അപേക്ഷകർ ഏഴാം ക്ലാസ് വിദ്യാഭ്യാസമുള്ളവരും 18നും 40നും മധ്യേ പ്രായമുള്ളവരും ആയിരിക്കണം. 15 വരെ അപേക്ഷ സമർപ്പിക്കാം.

ADVERTISEMENT

എഴുകുംവയൽ∙ എഴുകുംവയൽ ഗവ. ഹൈസ്‌കൂളിൽ എച്ച്എസ് വിഭാഗത്തിൽ ഇംഗ്ലിഷ് വിഷയത്തിന് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 10ന് സ്‌കൂൾ ഓഫിസിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി എത്തണം.

കൃഷിയിട വിദ്യാലയ പരിശീലനം

കട്ടപ്പന∙ കാഞ്ചിയാർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രീയ കൂൺ കൃഷി മാർഗങ്ങൾ, കൂൺ കൃഷി പരിപാലനം, വിളവെടുപ്പ്, സംസ്‌കരണം, വിപണനം എന്നീ വിഷയങ്ങളിൽ 6 ക്ലാസുകൾ ഉൾപ്പെടുന്ന കൃഷിയിട വിദ്യാലയ പരിശീലനം നടത്തും. ശാസ്ത്രീയ കൂൺ കൃഷിയിലൂടെ ആരോഗ്യ സംരക്ഷണവും വരുമാന വർധനവും ആഗ്രഹിക്കുന്ന വീട്ടമ്മമാർ, യുവതി യുവാക്കൾ, എസ്എച്ച്ജി, ജെഎൽജി, റജിസ്‌ട്രേഡ്      കാർഷിക ഗ്രൂപ്പിലെ അംഗങ്ങൾ, എസ്‌സി, എസ്ടി വിഭാഗങ്ങളിൽ നിന്നുള്ള കർഷകർ എന്നിവർക്ക് ക്ലാസിൽ പങ്കെടുക്കാൻ മുൻഗണനയുണ്ട്. 

പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് പഠനോപകരണങ്ങൾ, ഭക്ഷണം, 200 രൂപയുടെ കീടരോഗ നിയന്ത്രണ കിറ്റ്, ഒരു വർഷത്തേക്ക് കേരള കർഷകൻ മാസിക, തൃപ്തികരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കും. സ്റ്റേറ്റ് ഹോർട്ടികൾചർ മിഷൻ, ആർകെവിവൈ, ജില്ലാ-ബ്ലോക്ക്,-ഗ്രാമ പഞ്ചായത്തുകൾ തുടങ്ങിയവ മുഖേന നടത്തുന്ന വിവിധ കൂൺ കൃഷി പദ്ധതികളിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മുൻഗണന ഉണ്ടാകും. 

ADVERTISEMENT

താൽപര്യമുള്ള വ്യക്തികളും ഗ്രൂപ്പ് അംഗങ്ങളും 100 രൂപ റജിസ്‌ട്രേഷൻ ഫീസ്, ആധാർ കാർഡിന്റെ പകർപ്പ്, മറ്റ് മുൻഗണനകൾ ആഗ്രഹിക്കുന്നെങ്കിൽ അത് തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവയും വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയും നാളെ വൈകിട്ട് 5ന് മുൻപ് കാഞ്ചിയാർ കൃഷിഭവനിൽ സമർപ്പിക്കണം. 25 പേർക്ക് മാത്രമാണ് പ്രവേശനം.

വൈദ്യുതി മുടക്കം

വണ്ടിപ്പെരിയാർ∙ വണ്ടിപ്പെരിയാർ 66 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സബ് സ്റ്റേഷന്റെ പരിധിയിൽ ഇന്ന് 8 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

കട്ടപ്പന കമ്പോളം

ADVERTISEMENT

ഏലം: 900-1050

കുരുമുളക്: 483

കാപ്പിക്കുരു(റോബസ്റ്റ): 135

കാപ്പി പരിപ്പ്(റോബസ്റ്റ): 235

കൊക്കോ: 50

കൊക്കോ(ഉണക്ക): 220

കൊട്ടപ്പാക്ക്: 310

മഞ്ഞൾ: 120

ചുക്ക്: 250

ഗ്രാമ്പൂ: 820

ജാതിക്ക: 280

ജാതിപത്രി: 1200-1700