തൊടുപുഴ∙ എക്സൈസ് വകുപ്പിനെയും മറികടന്ന് ജില്ലയിൽ ഒരു വർഷത്തിനിടയിൽ 105 നർകോട്ടിക് കേസുകൾ പിടികൂടി പൊലീസ്. ഈ കേസുകളിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാൻ സഹായകരമായി പ്രവർത്തിച്ച തൊടുപുഴ ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്ഐ ടി.എം.ഷംസുദ്ദീൻ, എഎസ്ഐ ഉണ്ണിക്കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർ ഹരീഷ് എന്നിവരെ ഡിവൈഎസ്പി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ എക്സൈസ് വകുപ്പിനെയും മറികടന്ന് ജില്ലയിൽ ഒരു വർഷത്തിനിടയിൽ 105 നർകോട്ടിക് കേസുകൾ പിടികൂടി പൊലീസ്. ഈ കേസുകളിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടാൻ സഹായകരമായി പ്രവർത്തിച്ച തൊടുപുഴ ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്ഐ ടി.എം.ഷംസുദ്ദീൻ, എഎസ്ഐ ഉണ്ണിക്കൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർ ഹരീഷ് എന്നിവരെ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. 

നർകോട്ടിക് കേസുകൾക്കു പുറമേ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയ 31 കേസുകളിലും അനധികൃത മണ്ണ്, പാറ എന്നിവ പിടികൂടിയ 37 കേസുകളിലും ഇവരുടെ സഹായം തൊടുപുഴ പൊലീസിന് മുതൽക്കൂട്ടായി. ഇവരുടെയും തൊടുപുഴയിലെ പൊലീസ് സംവിധാനത്തിന്റെയും ഏകോപിച്ച പ്രവർത്തനം മാതൃകാപരമാണെന്നു കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുകൂടിയായ എസ്എച്ച്ഒ വി.സി.വിഷ്ണുകുമാർ പറഞ്ഞു.