മൂന്നാർ ∙ പശ്ചിമഘട്ടത്തിലെ മലനിരകളിൽ മാത്രം കണ്ടുവരുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ ഉത്തമൻസ് റീഡ് ബുഷ് തവളയെ മൂന്നാറിൽ കണ്ടെത്തി. ലക്ഷ്മി എസ്റ്റേറ്റിനു സമീപമാണ് ഈ കുഞ്ഞൻ തവളയെ കണ്ടെത്തിയത്. 2007ലാണ് കോഴിക്കോട് കക്കയം സംരക്ഷിത വനത്തിൽ നിന്നു വനം വകുപ്പ് ഉദ്യോഗസ്ഥൻ ഈ അപൂർവ ഇനം തവളയെ കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലനിരകളിലെ ജലസാന്നിധ്യമുള്ള സ്ഥലങ്ങളിൽ വളരുന്ന മുള, ഈറ്റ എന്നിവയിലാണ് ഇവയുടെ വാസം. ഒരിഞ്ചിൽ താഴെ നീളവും 10 ഗ്രാമിൽ താഴെ തൂക്കവുമുള്ള ഇവയെ കണ്ടെത്തുക ഏറെ ദുഷ്കരമാണ്.  വനം വകുപ്പിലെ ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന കെ.വി.ഉത്തമനാണ് പശ്ചിമഘട്ടത്തിൽ ഈ തവളയെ ആദ്യം കണ്ടെത്തിയത്. അതാണ് റീഡ് ബുഷ് തവളയ്ക്ക് ഈ പേര് വരാൻ കാരണം.