നെടുങ്കണ്ടം ∙ ഡ്രൈ ഡേയിൽ മദ്യവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. വണ്ടൻമേട് ചകനാൽ സുനിൽ നാരായണൻ (33) ആണ് എക്സൈസിന്റെ പിടിയിലായത്. 2.800 ലീറ്റർ മദ്യവും 600 രൂപയും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. മാലി ഭാഗത്ത് രഹസ്യമായി മദ്യക്കച്ചവടം നടക്കുന്നതായുള്ള നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം ∙ ഡ്രൈ ഡേയിൽ മദ്യവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. വണ്ടൻമേട് ചകനാൽ സുനിൽ നാരായണൻ (33) ആണ് എക്സൈസിന്റെ പിടിയിലായത്.  2.800 ലീറ്റർ മദ്യവും 600 രൂപയും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. മാലി ഭാഗത്ത്  രഹസ്യമായി മദ്യക്കച്ചവടം നടക്കുന്നതായുള്ള നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്‌. സുനിൽ മുൻപും അബ്കാരി കേസിൽ പ്രതിയായി ജയിൽ ശിക്ഷയനുഭവിച്ചിട്ടുള്ള ആളാണ്. ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ ലിജോ ഉമ്മന്റെ നേതൃത്വത്തിൽ ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ കെ.എസ്.അനൂപ് , എം.നൗഷാദ്, കെ.എസ്.മീരാൻ, വനിത സിവിൽ എക്സൈസ് ഓഫിസർ ജി.രേഖ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.