കുമളി∙ തേക്കടി വനത്തിൽ പട്രോളിങ് ജോലിക്കിടെ വനംവകുപ്പ് വാച്ചറുടെ തലയിൽ പാമ്പ് കടിച്ചു. കുമളി മന്നാകുടി സ്വദേശി ശ്രീജിത്തിനെയാണ് (28) പാമ്പ് കടിച്ചത്. തേക്കടി റേഞ്ചിൽപ്പെട്ട ബ്രാണ്ടിപ്പാറയിൽ വച്ചാണ് സംഭവം. മരക്കൊമ്പിൽ തൂങ്ങിക്കിടന്ന പാമ്പ് ശ്രീജിത്തിന്റെ തലയുടെ ഉച്ചിയിൽ കടിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമളി∙ തേക്കടി വനത്തിൽ പട്രോളിങ് ജോലിക്കിടെ വനംവകുപ്പ് വാച്ചറുടെ തലയിൽ പാമ്പ് കടിച്ചു. കുമളി മന്നാകുടി സ്വദേശി ശ്രീജിത്തിനെയാണ് (28) പാമ്പ് കടിച്ചത്. തേക്കടി റേഞ്ചിൽപ്പെട്ട ബ്രാണ്ടിപ്പാറയിൽ വച്ചാണ് സംഭവം. മരക്കൊമ്പിൽ തൂങ്ങിക്കിടന്ന പാമ്പ് ശ്രീജിത്തിന്റെ തലയുടെ ഉച്ചിയിൽ കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇപ്പോൾ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.