തൊടുപുഴയിൽ ഇന്നലെ നടന്ന ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ എൽഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചോദ്യവേളയിൽ പ്രതികരിക്കുന്നു. ∙ എസ്.രാജേന്ദ്രൻ എന്തുകൊണ്ടാണ് പാർട്ടി അംഗത്വം പുതുക്കാത്തത്? അതിലൊന്നും ആരും വേവലാതിപ്പെടേണ്ട. പാർട്ടിയിലെ മുതിർന്ന നേതാക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴയിൽ ഇന്നലെ നടന്ന ഇടുക്കി ലോക്സഭാ മണ്ഡലത്തിന്റെ എൽഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചോദ്യവേളയിൽ പ്രതികരിക്കുന്നു. 

∙ എസ്.രാജേന്ദ്രൻ എന്തുകൊണ്ടാണ് പാർട്ടി അംഗത്വം പുതുക്കാത്തത്?

അതിലൊന്നും ആരും വേവലാതിപ്പെടേണ്ട. പാർട്ടിയിലെ മുതിർന്ന നേതാക്കൾ അക്കാര്യങ്ങൾ കൃത്യമായി നോക്കിക്കൊള്ളും. 

∙ ഹൈറേഞ്ച് സംരക്ഷണസമിതി സമദൂരമെന്നാണ് പറയുന്നത്. ഇത് എങ്ങനെ തിരഞ്ഞെടുപ്പിനെ ബാധിക്കും?

ADVERTISEMENT

എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണത്. ഇഷ്ടംപോലെ വോട്ട് ചെയ്യാമെന്നാൽ എൽഡിഎഫിന് വോട്ട് ചെയ്യാമെന്നാണ്.

∙  വന്യജീവി പ്രശ്നം എങ്ങനെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും?
എംപിയെ മണ്ഡലത്തിൽ കണ്ടിട്ടില്ല. ജനങ്ങളോടൊപ്പം എപ്പോഴും നിൽക്കുന്ന പാർട്ടിയാണ് എൽഡിഎഫ്. വന്യജീവി പ്രശ്നത്തിലും അങ്ങനെതന്നെ.