രാജാക്കാട്∙ പരിത്യാഗത്തിന്റെ പീഡാനുഭവ വാരത്തിന് ശേഷം ഇൗസ്റ്റർ ദിനത്തിൽ രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ കുർബാന നടത്തി. ഇന്നലെ പുലർച്ചെ 3 മുതൽ പള്ളിയിൽ തിരുക്കർമങ്ങൾ ആരംഭിച്ചു. മാർ ജോൺ നെല്ലിക്കുന്നേൽ ഇൗസ്റ്റർ കുർബാനയർപ്പിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജാക്കാട്∙ പരിത്യാഗത്തിന്റെ പീഡാനുഭവ വാരത്തിന് ശേഷം ഇൗസ്റ്റർ ദിനത്തിൽ രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ കുർബാന നടത്തി. ഇന്നലെ പുലർച്ചെ 3 മുതൽ പള്ളിയിൽ തിരുക്കർമങ്ങൾ ആരംഭിച്ചു. 

മാർ ജോൺ നെല്ലിക്കുന്നേൽ ഇൗസ്റ്റർ കുർബാനയർപ്പിച്ച് സന്ദേശം നൽകി. വികാരി ഫാ.ജോബി വാഴയിൽ, ഫാ.ജയിംസ് തെള്ളിയാങ്കൽ, ഫാ.അമൽ മണിമലക്കുന്നേൽ, ഫാ.ജോയൽ വള്ളിക്കാട്ട്, ഫാ.ജെയിൻ കണിയോടിയ്ക്കൽ, ഡീക്കൻ ഫ്രാൻസിസ് പണ്ടാരത്തിക്കുടി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.