മറയൂർ ∙ അതിഥിത്തൊഴിലാളിയുടെ പതിനാലുകാരിയായ മകളെ മറയൂരിൽ നിന്നു തട്ടിക്കൊണ്ടു പോയ ബംഗ്ലദേശ് പൗരൻ അറസ്റ്റിൽ. മുഷ്താഖ് അഹമ്മദ് (25) ആണു പിടിയിലായത്. ബംഗാളിലെ സിലിഗുരിയിൽനിന്നാണു പെൺകുട്ടിയെയും യുവാവിനെയും പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയുടെ പിതാവിനെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് ഫെബ്രുവരിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ ∙ അതിഥിത്തൊഴിലാളിയുടെ പതിനാലുകാരിയായ മകളെ മറയൂരിൽ നിന്നു തട്ടിക്കൊണ്ടു പോയ ബംഗ്ലദേശ് പൗരൻ അറസ്റ്റിൽ. മുഷ്താഖ് അഹമ്മദ് (25) ആണു പിടിയിലായത്. ബംഗാളിലെ സിലിഗുരിയിൽനിന്നാണു പെൺകുട്ടിയെയും യുവാവിനെയും പൊലീസ് കണ്ടെത്തിയത്.പെൺകുട്ടിയുടെ പിതാവിനെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് ഫെബ്രുവരിയിൽ ടൂറിസ്റ്റ് വീസയിൽ കേരളത്തിലെത്തി.

പെൺകുട്ടിയുടെ പിതാവിന്റെ സഹായത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. തിരിച്ചുപോവുകയാണെന്നു പറഞ്ഞ് മറയൂർ വിട്ട യുവാവ് തമിഴ്നാട്ടിൽ തങ്ങി പെൺകുട്ടിയുമായി ചാറ്റിങ് നടത്തി നടത്തിയെന്നു പൊലീസ് പറഞ്ഞു. പിന്നീടു മറയൂരിലെത്തി പെൺകുട്ടിയുമായി മുങ്ങുകയായിരുന്നു. പ്രതിയെ ദേവികുളം കോടതി റിമാൻഡ് ചെയ്തു