ചെറുതോണി∙ ഇടുക്കി അഗ്നിരക്ഷാസേനയിൽ പുതുതായി എത്തിയ 4 ഫയർ വുമൺമാർക്ക് ഇന്നലെ അഗ്നിപരീക്ഷ!. ചുമതലയേറ്റ ശേഷം ഇന്നലെ ഉച്ചയ്ക്ക് 12ന് പൈനാവ് ആംഡ് റിസർവ് പൊലീസ് ക്യാംപിനു സമീപം വനമേഖലയിലുണ്ടായ കാട്ടുതീ അണയ്ക്കാൻ ഇവർ മുന്നിൽനിന്നു പ്രയത്നിച്ചു. ഇടുക്കി ഫയർ സ്റ്റേഷനിൽനിന്ന് ആദ്യമായാണ് തീയണയ്ക്കാൻ വനിതകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി∙ ഇടുക്കി അഗ്നിരക്ഷാസേനയിൽ പുതുതായി എത്തിയ 4 ഫയർ വുമൺമാർക്ക് ഇന്നലെ അഗ്നിപരീക്ഷ!. ചുമതലയേറ്റ ശേഷം ഇന്നലെ ഉച്ചയ്ക്ക് 12ന് പൈനാവ് ആംഡ് റിസർവ് പൊലീസ് ക്യാംപിനു സമീപം വനമേഖലയിലുണ്ടായ കാട്ടുതീ അണയ്ക്കാൻ ഇവർ മുന്നിൽനിന്നു പ്രയത്നിച്ചു. ഇടുക്കി ഫയർ സ്റ്റേഷനിൽനിന്ന് ആദ്യമായാണ് തീയണയ്ക്കാൻ വനിതകൾ എത്തുന്നത്. 

എആർ ക്യാംപിനു സമീപം ഏകദേശം അഞ്ച് ഏക്കറിലധികമുള്ള പുൽമേട്ടിലാണു തീ വ്യാപിച്ചത്. ഇടുക്കി അഗ്നിരക്ഷാ നിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് സേന എത്തിയാണ് തീ നിയന്ത്രണ    വിധേയമാക്കിയത്. സ്റ്റേഷൻ ഓഫിസർ സി.അഖിൻ, അനിൽകുമാർ, ജോമോൻ ജോസഫ്, ജിബിൻലാൽ, മുകേഷ്, ഹരി, ശ്രീലക്ഷ്മി, അഞ്ജന, ജിനുമോൾ തുടങ്ങിയവർ നേതൃത്വം നൽകി.