മൂന്നാർ ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.കെ.മണി. യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ദേവികുളം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനം കാന്തല്ലൂർ ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയർമാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.കെ.മണി. യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ദേവികുളം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനം കാന്തല്ലൂർ ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയർമാൻ എം.ബി.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.

രാവിലെ കാന്തല്ലൂർ ടൗൺ, കീഴാന്തൂർ, ചൂരക്കുളം, കോവിൽ കടവ്, ചേരുവാട്, നാച്ചിവയൽ, മറയൂർ ടൗൺ, പള്ളനാട്, കാപ്പി സ്റ്റോർ, ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലാണ് യുഡിഎഫ് സ്ഥാനാർഥി പ്രചാരണത്തിനെത്തിയത്. ഉച്ചയ്ക്കുശേഷം വാഗവര ഫാക്ടറി, തലയാർ, നയമക്കാട്, കന്നിമല ഫാക്ടറി, പെരിയമ്മ ഫാക്ടറി, നല്ലതണ്ണി ഈസ്റ്റ്‌, കല്ലാർ ഫാക്ടറി, നടയാർ സൗത്ത്, മൂന്നാർ കോളനി എന്നിവിടങ്ങളിൽ പര്യടനം നടത്തി മൂന്നാർ ടൗണിൽ സമാപിച്ചു.

ADVERTISEMENT

കെപിസിസി നിർവാഹക സമിതി അംഗം റോയി കെ.പൗലോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേവികുളം മണ്ഡലത്തിലെ സ്ഥാനാർഥി പര്യടനം പൂർത്തിയാക്കി. ഇന്നലെ ചെണ്ടുവര ലോവർ, കുണ്ടള ഈസ്റ്റ്‌, ഇക്കോ പോയിന്റ്, നെറ്റിമേട്, സൈലന്റ് വാലി, ഗൂഡാർവിള, നെറ്റിക്കുഴി സെന്റർ, ദേവികുളം ടൗൺ, ലാക്കാട്, പവർ ഹൗസ്, പെരിയകനാൽ, ചിന്നക്കനാൽ, സിങ്കുകണ്ടം, ചെമ്പകത്തൊഴുകുടി, ബിയൽറാം, ടാങ്ക് കുടി, സൂര്യനെല്ലി ടൗൺ എന്നിവിടങ്ങളിൽ പ്രചാരണം നടത്തിയിരുന്നു.