കട്ടപ്പന ∙ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് ഒടിഞ്ഞ വൈദ്യുത പോസ്റ്റ് ബസിനു മുകളിലേക്ക് പതിച്ചു. വൻ അപകടം ഒഴിവായി. 14ന് വൈകിട്ട് നാലോടെ കട്ടപ്പന-പുളിയൻമല റോഡിൽ പാറക്കടവിനു സമീപമായിരുന്നു അപകടം. തൂക്കുപാലത്തു നിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് വൈദ്യുതി കാലിൽ ഇടിച്ചു.തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙ നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് ഒടിഞ്ഞ വൈദ്യുത പോസ്റ്റ് ബസിനു മുകളിലേക്ക് പതിച്ചു. വൻ അപകടം ഒഴിവായി. 14ന് വൈകിട്ട് നാലോടെ കട്ടപ്പന-പുളിയൻമല റോഡിൽ പാറക്കടവിനു സമീപമായിരുന്നു അപകടം.

തൂക്കുപാലത്തു നിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് വൈദ്യുതി കാലിൽ ഇടിച്ചു. തുടർന്ന് വൈദ്യുതി പോസ്റ്റ് കാൽ ഒടിഞ്ഞ് ഇതുവഴിയെത്തിയ ബസിനു മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരുമണിക്കൂറോളം തടസ്സപ്പെട്ടു.