യുഡിഎഫ് രണ്ടാംഘട്ട സ്ഥാനാർഥി പര്യടനത്തിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഇന്നലെ മൂവാറ്റുപുഴയിൽ പ്രചാരണം നടത്തി. രാവിലെ ആവോലിയിൽ നിന്ന് ആരംഭിച്ച തിരഞ്ഞെടുപ്പ് പൊതുപര്യടനം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ.അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ആവോലി പുളിക്കായത്ത് കടവിലെ ഉദ്ഘാടന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഡിഎഫ്
എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് ഇന്നലെ രാവിലെ വാഗമണ്ണിനടുത്ത്് ഉറുമ്പുള്ളിൽ നിന്നു പര്യടനം തുടങ്ങി. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർഥിയെ വരവേറ്റു. കോട്ടമല, വാഗമൺ, ബോണാമി, കോലാഹലമേട്, ഏലപ്പാറ, ചെമ്മണ്ണ്, കൊച്ചുകരുന്തരുവി, കാറ്റാടിക്കവല, പശുപ്പാറ, ലോൺട്രി, ചപ്പാത്ത്, ഉപ്പുതറ, മേരികുളം, ആനവിലാസം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി അണക്കരയിൽ പര്യടനം സമാപിച്ചു. എൽഡിഎഫ് കൺവീനർ കെ.കെ.ശിവരാമൻ ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴ ഡെന്റ് കെയറിൽ എത്തിയ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ജീവനക്കാരോട് വോട്ട് അഭ്യർഥിക്കുന്നു

യുഡിഎഫ്
രണ്ടാംഘട്ട സ്ഥാനാർഥി പര്യടനത്തിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഇന്നലെ മൂവാറ്റുപുഴയിൽ പ്രചാരണം നടത്തി. രാവിലെ ആവോലിയിൽ നിന്ന് ആരംഭിച്ച തിരഞ്ഞെടുപ്പ് പൊതുപര്യടനം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ.അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

ആവോലി പുളിക്കായത്ത് കടവിലെ ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടുക്കര ഗ്രോട്ടോ, ആവോലി, ആനിക്കാട് ചിറപ്പടി, സ്വപ്ന ഭൂമി, കോട്ടപ്പുറം കവല, അടൂപ്പറമ്പ്, ഉല്ലാപ്പിള്ളി, പള്ളിക്കവല, മഞ്ചേരിപ്പടി, മണ്ണത്തൂർ കവല, ഈസ്റ്റ് മാറാടി, പാറതട്ടാൽ പള്ളിത്താഴം, കായനാട്, വാളകം കവല, പാലനാട്ടിൽ കവല, സിടിസി കവല, മേക്കടമ്പ്, കടാതി പള്ളിത്താഴം എന്നിവിടങ്ങളിലാണ് ഡീൻ കുര്യാക്കോസ് പ്രചാരണത്തിന് എത്തിയത്. ഇന്ന് ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ പ്രചാരണം നടത്തും.

എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥനു കടശ്ശിക്കടവിൽ നൽകിയ സ്വീകരണം

എൻഡിഎ
എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥന്റെ ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ സ്ഥാനാർഥി പര്യടനം വണ്ടൻമേട് മാലിയിൽ നിന്ന്് ആരംഭിച്ചു. മാലി, കറുവാക്കുളം, കടശ്ശിക്കടവ്, വണ്ടൻമേട്, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജകുമാരി, ശാന്തൻപാറ, സേനാപതി, ഉടുമ്പൻചോല, രാജാക്കാട് എന്നീ പഞ്ചായത്തുകളിൽ നടന്ന പര്യടന പരിപാടി രാജാക്കാട് ടൗണിൽ സമാപിച്ചു.