മൂന്നാർ ∙ ലോക്സഭ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ല ഭരണകൂടം, സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്പ്) എന്നിവയുടെ ആഭിമുഖ്യത്തിൽ മൂന്നാറിൽ നടത്തിയ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് സർവീസ് വൻ ഹിറ്റ്.അഞ്ചു ദിവസത്തിനിടയിൽ വിനോദ സഞ്ചാരികളടക്കം 443 പേർ ബസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ ലോക്സഭ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ല ഭരണകൂടം, സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (സ്വീപ്പ്) എന്നിവയുടെ ആഭിമുഖ്യത്തിൽ മൂന്നാറിൽ നടത്തിയ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് സർവീസ് വൻ ഹിറ്റ്. അഞ്ചു ദിവസത്തിനിടയിൽ വിനോദ സഞ്ചാരികളടക്കം 443 പേർ ബസിൽ യാത്ര ചെയ്തു.

തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ല ഭരണകൂടം, സ്വീപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ മൂന്നാറിൽ എത്തിച്ച ഡബിൾ ഡക്കർ ബസ്. ജസ്റ്റിൻ ഹെലിക്യാം പകർത്തിയ ദൃശ്യം

പഴയ മൂന്നാറിൽ നിന്നാരംഭിച്ച് ഗവ. ബോട്ടാണിക്കൽ ഗാർഡൻ, സിഗ്നൽ പോയിന്റ്, ദേവികുളം ചൊക്രമുടി, ഗ്യാപ് റോഡ്, ആനയിറങ്കൽ വരെയായിരുന്നു സർവീസ്. ദിവസവും മൂന്നു സർവീസുകളാണ് നടത്തിയത്. തികച്ചും സൗജന്യമായി നടത്തിയ യാത്രകളിൽ വിനോദ സഞ്ചാരികളായിരുന്നു കൂടുതൽ. കഴിഞ്ഞ 12നാണ് പഴയ മൂന്നാറിൽ നിന്നും ഡബിൾ ഡക്കർ ബസ് സർവീസ് കലക്ടർ ഫ്ലാഗ് ഓഫ് ചെയ്തത്. ബസ് ചൊവ്വാഴ്ച മൂന്നാറിലെ സർവീസ് അവസാനിപ്പിച്ച് മടങ്ങി.