സ്‌കൂൾ ബസ് ഡ്രൈവർ നിയമനം: സ്വരാജ് ∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ സ്‌കൂൾ ബസ് ഡ്രൈവറുടെ ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച 22ന് 10.30ന് ഓഫിസിൽ നടക്കും. ഹെവി ഡ്രൈവിങ് ലൈസൻസും 10 വർഷത്തെ ജോലി പരിചയവും നിർബന്ധം. രേഖകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് വി.ആർ.സുനു അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌കൂൾ ബസ് ഡ്രൈവർ നിയമനം; സ്വരാജ് ∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ സ്‌കൂൾ ബസ് ഡ്രൈവറുടെ ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച 22ന് 10.30ന് ഓഫിസിൽ നടക്കും. ഹെവി ഡ്രൈവിങ് ലൈസൻസും 10 വർഷത്തെ ജോലി പരിചയവും നിർബന്ധം. രേഖകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് വി.ആർ.സുനു അറിയിച്ചു.

വൈദ്യുതി മുടക്കം
ഉപ്പുതറ ∙ കെഎസ്ഇബി ഉപ്പുതറ സെക്‌ഷൻ മേഖലയിൽ ഇന്ന് 12 മുതൽ 6 വരെ മേരികുളം, മാട്ടുക്കട്ട, വേളാങ്കണ്ണി ട്രാൻസ്‌ഫോമറുകളുടെ പരിധിയിലും 8 മുതൽ 2 വരെ പരപ്പ്, ആലടി, പുളിക്കപ്പടി ട്രാൻസ്‌ഫോമറുകളുടെ പരിധിയിലും വൈദ്യുതി മുടങ്ങും.