രാജാക്കാട്∙ രാജാക്കാട്–പാെന്മുടി പാെതുമരാമത്ത് റോഡിൽ ഐഒസി പമ്പിന് സമീപം മലിനജലം റോഡിലേക്കാെഴുകുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ആശങ്ക.സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ഇതു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇൗ മലിന ജലത്തിലൂടെ മാത്രമേ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് കടന്നു പോകാൻ കഴിയൂ.വാഹനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജാക്കാട്∙ രാജാക്കാട്–പാെന്മുടി പാെതുമരാമത്ത് റോഡിൽ ഐഒസി പമ്പിന് സമീപം മലിനജലം റോഡിലേക്കാെഴുകുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ആശങ്ക. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ഇതു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇൗ മലിന ജലത്തിലൂടെ മാത്രമേ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് കടന്നു പോകാൻ കഴിയൂ. വാഹനങ്ങൾ കടന്നു പോകുമ്പോൾ രൂക്ഷ ഗന്ധമുള്ള മലിന ജലം കാൽനടയാത്രക്കാരുടെ ദേഹത്തേക്കു തെറിക്കുന്നതായും പരാതിയുണ്ട്. 

പ്രശ്നങ്ങൾക്ക് കാരണം:
മുൻപ് റോഡ് വികസനം നടത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന ഓടകൾ ഒഴിവാക്കി. 

ADVERTISEMENT

ഇതാണു നിയമം: 
ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും ഉറവിട മാലിന്യ സംസ്കരണം നടത്തണം, അല്ലാത്ത പക്ഷം ലൈസൻസ് ഉൾപ്പെടെയുള്ള റദ്ദു ചെയ്യുമെന്നും നിയമമുണ്ട്.