ഓംബുഡ്സ്മാന്റെഹിയറിങ് ഇന്ന്:മേരികുളം ∙ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പിഎംഎവൈ(ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള ഓംബുഡ്സ്മാന്റെ ഹിയറിങ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പഞ്ചായത്ത് ഓഫിസിൽ നടക്കും. ആലടി സെന്റ്ജോസഫ്സ്പള്ളിയിൽ തിരുനാൾ മേരികുളം ∙ ആലടി സെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓംബുഡ്സ്മാന്റെ ഹിയറിങ് ഇന്ന്: മേരികുളം ∙ അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പിഎംഎവൈ(ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള ഓംബുഡ്സ്മാന്റെ ഹിയറിങ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പഞ്ചായത്ത് ഓഫിസിൽ നടക്കും.

ആലടി സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാൾ
മേരികുളം ∙ ആലടി സെന്റ് ജോസഫ്സ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷത്തിന് കൊടിയേറി. 28ന് സമാപിക്കും.നാളെ വൈകിട്ട് 4.30: ജപമാല, 5.00: കുർബാന, 6.00: സന്ധ്യാപ്രാർഥന-കരിങ്കുളം സെന്റ് ജോർജ് യാക്കോബായ പള്ളി കുരിശടിയിൽ.

ADVERTISEMENT

25നും 26നും വൈകിട്ട് 4.30: ജപമാല, 5.00: കുർബാന, 6.00: സന്ധ്യാപ്രാർഥന, 6.05: ഗാനശുശ്രൂഷ, 6.20: കുടുംബ നവീകരണ ധ്യാനം.27ന് വൈകിട്ട് 4.00: കുർബാന-സീറോ മലബാർ ക്രമത്തിൽ, 6.30: ആഘോഷമായ തിരുനാൾ റാസ-പുളിക്കപ്പടി പന്തലിലേക്ക്, തിരുനാൾ സന്ദേശം.28ന് രാവിലെ 8.30: പ്രഭാത പ്രാർഥന, 9.00: കുർബാന, 11.00: തിരുനാൾ പ്രദക്ഷിണം-ആലടി ജംക്‌ഷനിലേക്ക്, സമാപന ആശീർവാദം, നേർച്ച വിളമ്പ്, കൊടിയിറക്ക്.

ഹനുമാൻ ജയന്തി ഉത്സവം ഇന്ന്
തൊടുപുഴ ∙ കലൂർ പയ്യാവ് ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ ഹനുമാൻ ജയന്തി ഉത്സവം ഇന്ന് ക്ഷേത്രം മേ‍ൽശാന്തി ഇരളിയൂർമന കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. രാവിലെ 6ന് ഗണപതിഹോമം, 8ന് ഉഷഃപൂജ, 8.15ന് പുരാണ പാരായണം, 10ന് നവക പഞ്ചഗവ്യ കലശാഭിഷേകം, 10.30ന് ചെണ്ടമേളം, 11.30ന് ഉച്ചപ്പൂജ, തുടർന്ന് പ്രസാദഊട്ട്, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, 8ന് അത്താഴപ്പൂജ, 8.30ന് നടയടയ്ക്കൽ.

ADVERTISEMENT

ജോലി  ഒഴിവ്:കൗൺസലർ
തൊടുപുഴ ∙ പൊലീസിന്റെ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഫാമിലി കൗൺസലിങ് സെന്ററിൽ കൗൺസലറുടെ താൽക്കാലിക ഒഴിവിലേക്ക് എംഎസ്ഡബ്ല്യു, എംഎ, എംഎസ്‌സി (സൈക്കോളജി), പിജിഡിസിഎ കൗൺസലിങ്, ഫിസിയോ തെറപ്പി യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 30ന് വൈകുന്നേരം 5ന് മുൻപായി ciwmncelidk.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. ഫോൺ.04862 236600.