കുഞ്ചിത്തണ്ണി∙ ഒരു കുഴപ്പവുമില്ലാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്താനെത്തിയ കരാറുകാരനും നാട്ടുകാരും തമ്മിൽ തർക്കം. ആനച്ചാൽ–കുഞ്ചിത്തണ്ണി റോഡിൽ വള്ളക്കടവ് മുതൽ ആഡിറ്റ് വരെയുള്ള ഭാഗത്ത് ഒരു തകരാറും ഇല്ലാത്ത സ്ഥലത്താണ് കരാറുകാരൻ അറ്റകുറ്റപ്പണിയുടെ ഭാഗമായി ടാറിങ് നടത്തിയത്. റോഡിൽ ഒരു മെറ്റൽ പോലും ഇളകാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ചിത്തണ്ണി∙ ഒരു കുഴപ്പവുമില്ലാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്താനെത്തിയ കരാറുകാരനും നാട്ടുകാരും തമ്മിൽ തർക്കം. ആനച്ചാൽ–കുഞ്ചിത്തണ്ണി റോഡിൽ വള്ളക്കടവ് മുതൽ ആഡിറ്റ് വരെയുള്ള ഭാഗത്ത് ഒരു തകരാറും ഇല്ലാത്ത സ്ഥലത്താണ് കരാറുകാരൻ അറ്റകുറ്റപ്പണിയുടെ ഭാഗമായി ടാറിങ് നടത്തിയത്. 

റോഡിൽ ഒരു മെറ്റൽ പോലും ഇളകാത്ത ഭാഗത്താണ് ടാറിങ് പാച്ച് വർക്ക് നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. ടാറിങ് നടത്തിയ ഭാഗം അളന്നാണ് അറ്റകുറ്റപ്പണിക്കുള്ള തുകയനുവദിക്കുന്നതെന്നും അതിനാൽ അനാവശ്യമായി ടാറിങ് നടത്തിയെന്നും നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പാെതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.