കുട്ടിക്കാനം∙ ജംക്‌ഷനു സമീപം വീട്ടുമുറ്റത്തെത്തിയ കാട്ടാനക്കൂട്ടം വ്യാപകനാശം വിതച്ചു. രാത്രി ബന്ധു വീട്ടിലേക്കു മാറിയതിനാൽ കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു. ഉണ്ണിക്കുഴിയിൽ സുനിൽ വർഗീസിന്റെ വീടിനു മുന്നിൽ എത്തിയ 2 കാട്ടാനകൾ അടങ്ങിയ സംഘം നായയെ പാർപ്പിച്ചിരുന്ന ഷെഡ് തകർത്തു. വീടിന്റെ മുറ്റത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടിക്കാനം∙ ജംക്‌ഷനു സമീപം വീട്ടുമുറ്റത്തെത്തിയ കാട്ടാനക്കൂട്ടം വ്യാപകനാശം വിതച്ചു. രാത്രി ബന്ധു വീട്ടിലേക്കു മാറിയതിനാൽ    കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു. ഉണ്ണിക്കുഴിയിൽ സുനിൽ വർഗീസിന്റെ വീടിനു മുന്നിൽ എത്തിയ 2 കാട്ടാനകൾ അടങ്ങിയ സംഘം നായയെ പാർപ്പിച്ചിരുന്ന ഷെഡ് തകർത്തു. വീടിന്റെ മുറ്റത്ത് സ്ഥാപിച്ചിരുന്ന ഡിഷ് ചവിട്ടി നശിപ്പിച്ചു. 

തെങ്ങ്, വാഴ, പന എന്നിവയെല്ലാം പിഴുതെറിഞ്ഞു. പുരയിടത്തിലെ കയ്യാലകളും തകർത്തു. ആന ഇറങ്ങിയ വിവരം സമീപവാസി രാത്രി ഫോണിൽ വിളിച്ചു അറിയിച്ചതിനു പിന്നാലെ സുനിലും മാതാവും വീടു വീട്ടു പോവുകയായിരുന്നു. രാത്രി 11ന് പുരയിടത്തിൽ കയറിയ കാട്ടാനക്കൂട്ടം പുലർച്ചെ ആറിനാണ് മടങ്ങിയത്.