പീരുമേട്∙ വൈദ്യുതി ബോർഡിന്റെ പോത്തുപാറ സെക്‌ഷൻ ഓഫിസ് വളപ്പിൽനിന്നു ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ മോഷണംപോയി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഈ സമയം 3 ജീവനക്കാർ ഓഫിസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി രേഖകളിൽ പറയുന്നുണ്ട്. പുറത്തെ റോഡിൽനിന്നു 2 ഗേറ്റുകൾ കടന്നു വേണം ഓഫിസ് വളപ്പിലേക്കു പ്രവേശിക്കാൻ. ഭാരമുള്ള ഉപകരണങ്ങളായതിനാൽ വാഹനം എത്തിച്ചു മാത്രമേ കടത്താൻ കഴിയൂ. സബ് സ്റ്റേഷൻകൂടി പ്രവർത്തിക്കുന്ന ഓഫിസ് വളപ്പിൽ രാത്രി വാഹനം എത്തിയതിൽ വലിയ വീഴ്ചയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീരുമേട്∙ വൈദ്യുതി ബോർഡിന്റെ പോത്തുപാറ സെക്‌ഷൻ ഓഫിസ് വളപ്പിൽനിന്നു ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ മോഷണംപോയി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഈ സമയം 3 ജീവനക്കാർ ഓഫിസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി രേഖകളിൽ പറയുന്നുണ്ട്. പുറത്തെ റോഡിൽനിന്നു 2 ഗേറ്റുകൾ കടന്നു വേണം ഓഫിസ് വളപ്പിലേക്കു പ്രവേശിക്കാൻ. ഭാരമുള്ള ഉപകരണങ്ങളായതിനാൽ വാഹനം എത്തിച്ചു മാത്രമേ കടത്താൻ കഴിയൂ. സബ് സ്റ്റേഷൻകൂടി പ്രവർത്തിക്കുന്ന ഓഫിസ് വളപ്പിൽ രാത്രി വാഹനം എത്തിയതിൽ വലിയ വീഴ്ചയും  ദുരൂഹതയുമുണ്ട്. 

സംഭവം ശ്രദ്ധയിൽപെട്ടതിനു തുടർന്ന് സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ പീരുമേട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ സംഭവത്തിൽ വൈദ്യുതി ബോർഡും വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഉന്നത ഉദ്യോഗസ്ഥർ അസിസ്റ്റന്റ് എൻജിനീയറുടെ പക്കൽനിന്നു റിപ്പോർട്ട് തേടിയിട്ടുണ്ട്.