കട്ടപ്പന∙ അയൽവാസിയുടെ പുരയിടത്തിൽ മാലിന്യം കത്തിക്കുന്നതിനിടെ കൃഷിയിടത്തിലേക്ക് തീപടർന്ന് ഏലച്ചെടികളും കുരുമുളകും കത്തിനശിച്ചു. വള്ളക്കടവ് വലിയവീട്ടിൽ പ്രകാശിന്റെ കൃഷിയിടത്തിലാണ് നാശമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് സംഭവം.അയൽവാസിയുടെ പുരയിടത്തിൽ മാലിന്യം കത്തിക്കവേ അവിടെനിന്ന് പ്രകാശിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന∙ അയൽവാസിയുടെ പുരയിടത്തിൽ മാലിന്യം കത്തിക്കുന്നതിനിടെ കൃഷിയിടത്തിലേക്ക് തീപടർന്ന് ഏലച്ചെടികളും കുരുമുളകും കത്തിനശിച്ചു. വള്ളക്കടവ് വലിയവീട്ടിൽ പ്രകാശിന്റെ കൃഷിയിടത്തിലാണ് നാശമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് സംഭവം. അയൽവാസിയുടെ പുരയിടത്തിൽ മാലിന്യം കത്തിക്കവേ അവിടെനിന്ന് പ്രകാശിന്റെ കൃഷിയിടത്തിലേക്ക് തീപടരുകയായിരുന്നു. 100 ഏലച്ചെടികളും 20 കുരുമുളക് ചെടികളുമാണ് കത്തിനശിച്ചത്.

പ്രകാശനും നാട്ടുകാരും ചേർന്ന് തീഅണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.അഗ്നിരക്ഷാ സേന സ്‌റ്റേഷൻ ഓഫിസർ യേശുദാസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അഖിലേഷ്, കേശവ പ്രദീപ്, സന്തോഷ്, മനു, ഡ്രൈവർ നിതിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് തീ അണച്ചത്.