കുളമാവ്∙ യാത്രക്കാരെ അപകടഭീഷണിയിലാക്കി നാടുകാണി 11-ാം വളവിലെ റോഡിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. മുൻപ് സംരക്ഷണ ഭിത്തിയുടെ തകരാറിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഇവിടെ പുതുതായി സംരക്ഷണ ഭിത്തി സ്ഥാപിച്ചിരുന്നു. ഈ സംരക്ഷണഭിത്തിയോടു ചേർന്നുള്ള റോഡിലാണ് വലിയ വിള്ളലുകൾ കണ്ടുതുടങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലത്ത് വിടവിലൂടെ വെള്ളം ഇറങ്ങി ഇവിടെ റോഡും സംരക്ഷണഭിത്തിയും ഇടിയാൻ സാധ്യതയുണ്ട്. റോഡ് വിണ്ടു കീറി മാസങ്ങൾ കഴിഞ്ഞിട്ടും ഇതു നന്നാക്കാൻ നടപടി ആയിട്ടില്ല. പ്രതിദിനം ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഈ ഭാഗത്തു റോഡിനു വീതിയും കുറവാണ്. ഇതുമൂലം വലിയ വാഹനങ്ങൾ റോഡിനരികിലൂടെയാണ്     കടന്നുപോകുന്നത്. ഇനിയും വിള്ളൽ കൂടിയാൽ ഈ വഴിയുള്ള ഗതാഗതം തന്നെ നിലച്ചുപോകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.